2022-23 ബജറ്റ്; പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും

2022-23 സാമ്പത്തിക വർഷത്തെക്കുള്ള ബജറ്റിൽ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്ക് ശേഷം ആവശ്യമായ ഭേദഗതിയടക്കം ധനമന്ത്രി മറുപടി നൽകും.

ഈ മാസം 11 നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അടുത്ത സാമ്പത്തിക വർഷത്തെക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സഭയിൽ ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here