ഒമാനിലെ പ്രവാസികളേ ഇതിലേ…. നിങ്ങള്‍ക്കൊരു ആശ്വാസ വാര്‍ത്ത

ഒമാനിൽ  പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി   ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കുറയ്ക്കാൻ  ആണ്   സുൽത്താൻ ഹൈതം ബിൻ താരിഖ്  ഉത്തരവായത് .

ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജൂൺ 1 മുതൽ ആണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.

കൊവിഡ് മഹാമാരിയിൽ പെട്ട് നാട്ടിലെത്തിയ നിരവധി വിദേശികളുടെ തിരിച്ചുവരവിന് പുതിയ നയം  വഴിയൊരുക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel