കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിച്ചു; രണ്ട് മരണം

കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. കല്ലമ്പലത്തിന് സമീപം തട്ടുപാലത്താണ് പുലർച്ചെ അപകടം നടന്നത്. വടശ്ശേരിക്കോണം സ്വദേശി അജീഷ് (27), നാവായിക്കുളം ഒലവക്കോട് സ്വദേശി സാദിഖ് (28) എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News