‘ഞാനും നിങ്ങള്‍ അറിഞ്ഞവരും ‘നിര്‍മ്മാതാവ് ഔസേപ്പച്ചന്‍റെ പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ്  ഔസേപ്പച്ചന്‍ വാളക്കുഴി ഒരു ചലച്ചിത്രനിര്‍മ്മാതാവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരില്‍ എഴുതിയ ‘ഞാനും നിങ്ങള്‍ അറിഞ്ഞവരും ‘എന്ന പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. തദവസരത്തില്‍ ആദ്യ കോപ്പി ഫിലിം ചേംബര്‍ പ്രസിഡന്റ്  സുരേഷ് കുമാറിന് നല്‍കുകയുണ്ടായി.

ചടങ്ങില്‍ സംവിധായകന്‍ രാജീവ് കുമാര്‍, ഔസേപ്പച്ചന്‍ വാളക്കുഴി, മേനകാ സുരേഷ്, തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിനോടകം പ്രസിദ്ധിയാര്‍ജിച്ച പുസ്തകം Amazon, Flipkart എന്നിവ വഴി ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News