‘കെ റെയില്‍ കേരളത്തിന്റെ പദ്ധതി’; കെടി ജലീല്‍ എംഎല്‍എ

കെ റെയില്‍ കേരളത്തിന്റെ പദ്ധതിയാണെന്നും കെ റെയില്‍ കേരളത്തെ തകര്‍ക്കുമെന്ന വാദം തെറ്റാണെന്നും കെ ടി ജലീല്‍ എംഎല്‍എ. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിയമ സഭയില്‍ ആരംഭിച്ച അടിയന്തര ചര്‍ച്ചയിലാണ് കെടി ജലീല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

യുഡിഎഫിന്റെയും ന്റെയും, ബിജെപിയുടെയും യുടെയും ജമാത്തൈ ഇസ്ലാമിയുടെയും സംയുക്ത എതിര്‍പ്പ് മറികടന്ന് പദ്ധതി നടപ്പിലാക്കുമെന്നും പ്രതിപക്ഷത്തിന്റെ ഉമ്മാക്കി കണ്ട് മറിയുന്നുവെങ്കില്‍ ദേശീയ പാത വികസനം യഥാര്‍ത്ഥ്യമാകില്ലായിരുന്നുവെന്നും കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News