നടന്‍ ബാബു നമ്പൂതിരി കുന്തിയായി

കർണ്ണശപഥം കഥകളിയിൽ കുന്തിയുടെ വേഷം കെട്ടി  സിനിമാ നാടക നടൻ ബാബു നമ്പൂതിരി വീണ്ടും അരങ്ങത്ത്. മൂന്ന് പതിറ്റാണ്ടിനു ശേഷം കഥകളിയിൽ മടങ്ങിയെത്തി എന്നു മാത്രമല്ല ഇതാദ്യമായി സ്ത്രീ വേഷവും കെട്ടി. കൊല്ലം കൂട്ടികട ധർമ്മശാസ്താ ക്ഷേത്രത്തിലായിരുന്നു കഥകളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News