ഈ ചൂട് കാലത്ത് ഈസിയായി ഒരു ഫ്രൂട്ട സാലഡ് തയ്യാറാക്കിയാലോ?

1. ഏത്തപ്പഴം (അരിഞ്ഞത് ) – 2 എണ്ണം
2. കുരുവില്ലാത്ത കറുത്ത മുന്തിരി – 1 കപ്പ്
3. തണ്ണിമത്തന്‍ (ചതുരക്കഷ്ണങ്ങളാക്കിയത് ) – 1 കപ്പ്
4. ഓറഞ്ച് ജ്യൂസ് – അരക്കപ്പ്
5. കശുവണ്ടി, തൊലികളഞ്ഞ ബദാം, ഈന്തപ്പഴം (അരിഞ്ഞത്) – അര കപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ പഴങ്ങള്‍ അരിഞ്ഞതെടുത്ത് അതിലേക്ക് ഓറഞ്ച് ജ്യൂസ് ഓഴിച്ച് ടോസ് ചെയ്യുക. അരിഞ്ഞു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് മുകളില്‍ വിതറി വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News