
വിദേശ വിമാന കമ്പനികൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതിന് അനുമതി നൽകാനികില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്.
ഓസ്‌ട്രേലിയ, ന്യൂസിലന്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്താനുള്ള അനുമതി സംബന്ധിച്ച ചോദ്യത്തിലായിരുന്നു കേന്ദ്ര വ്യോമയാന സഹമന്ത്രിയുടെ മറുപടി.
ഇതുസംബന്ധിച്ച് കേരള സർക്കാർ അയച്ച കത്ത് കിട്ടിയിട്ടുണ്ടെന്നും നിലവിൽ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ മാത്രമേ അത്തരം അനുമതി നൽകുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here