നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് കേന്ദ്രം

തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ്‌ സഹ മന്ത്രി ഡോ.ഭഗവത് കൃഷ്ണറാവു.

ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലുള്ള വിപണി സാഹചര്യങ്ങൾ, ഇടപാടിന്‍റെ സമയം നിക്ഷേപകരുടെ താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കി ഇവ നടപ്പിലാക്കുമെന്ന് സഹമന്ത്രി കൂട്ടി ചേർത്തു.

ഓരോന്നിനും നഷ്ടമുണ്ടാക്കുന്ന CPSEകളുടെ മൊത്തം നഷ്ടം കണക്കാക്കി
സർക്കാർ പുതിയ പൊതുമേഖലാ എന്റർപ്രൈസ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here