മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശി(40)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഡിസംബർ 21നാണ്‌ സംഭവം. തുടർന്ന്‌ കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിലിരിക്കേയും എലപ്പുള്ളിയിലെ സിപിഐ എം പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കി. പ്രതി നാട്ടിലെത്തിയതറിഞ്ഞ കസബ പൊലീസ് ഇയാളെ വീട്ടിൽനിന്നാണ്‌ അറസ്റ്റ് ചെയ്‌തത്‌

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News