വയനാട് മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു

വയനാട് മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടർന്നത്.
ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News