ബസ് ചാര്‍ജ് വര്‍ദ്ധനവ്; സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു .ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നറിപ്പ് നല്‍കി , എന്നാല്‍ നിവേദനം നല്‍കാന്‍ എത്തിയ സ്വകാര്യ ബസുടമകള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ആവശ്യം ന്യായമാണെന്നും തുടര്‍ച്ചര്‍ച്ചകളും നടക്കുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News