സഭാ നടപടികൾ തുടങ്ങി; ചോദ്യോത്തരവേള പുരോഗമിക്കുന്നു

നിയമസഭാ നടപടികൾ തുടങ്ങി. ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.
വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News