ഈ ബുള്ളറ്റ് കള്ളനെ കണ്ടവരുണ്ടോ…….?

കൊച്ചി സിറ്റിയിലെ മൂന്ന് സ്റ്റേഷൻ പരിധികളിൽ നടന്ന ബുള്ളറ്റ് മോഷണത്തിൽ ഉൾപെട്ട വ്യക്തിയുടെ ചിത്രം പങ്ക് വച്ച് കേരളാ പൊലീസ്.തന്നിരിക്കുന്ന ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവര്‍ പൊലീസിനെ അറിയിക്കുമല്ലോ.മറ്റ് വിവരങ്ങള്‍ പൊലീസിന്‍റെ ഫെയ്സ് ബുക്ക് പേജില്‍ പങ്കു വച്ചിട്ടുണ്ട്.

കൊച്ചി സിറ്റിയിലെ മൂന്ന് സ്റ്റേഷൻ പരിധികളിൽ നടന്ന ബുള്ളറ്റ് മോഷണത്തിൽ ഉൾപെട്ട വ്യക്തിയാണ് ചിത്രത്തിലുള്ളത്. നിങ്ങൾക്ക് അയാളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ ? വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുക
9497947182, 9497980425,8089173470, 9497913890
സഹായകരമായ സൂചനകൾ പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News