ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കും

ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ മുഖ്യ പ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കുമെമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ലഖിംപുര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നേരത്തെ കേട്ടിരുന്ന ബെഞ്ച് നാളെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കും.

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നടന്ന ദിവസം വൈകിട്ട് കേസിലെ പ്രധാനപ്പെട്ട ഒരു സാക്ഷിക്ക് എതിരെ ആക്രമണം ഉണ്ടായതായി പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ സാക്ഷികളെ കൈകാര്യം ചെയ്യുമെന്ന് ചിലര്‍ ഭീഷണി പെടുത്തടുന്നതായും ഭൂഷണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News