രണ്ടര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി.
കോഴിക്കോട് വെള്ളയില്‍ സ്വദേശി ഹംസ കോയയാണ് പിടിയിലായത്. ഇയാളെ ഫറോക്ക് എക്സൈസ് സംഘമാണ് കഞ്ചാവുമായി പിടികൂടിയത്.
ഇയാള്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here