മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട

മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. 4.4 കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.

സംഭവുമായി ബന്ധുപ്പെട്ട് വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് അനധികൃതമായി കടത്തിയ പണം പിടികൂടിയത്. പണം കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. മലപ്പുറത്ത് ഒരാഴ്ചയ്ക്കിടെ ഒന്‍പത് കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News