പോക്സോ കേസ്; നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11 മണി വരെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ച അറസ്റ്റിലായ റോയ് വയലാറ്റിനെ പോക്സോ കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് റിമാൻ്റ് ചെയ്യുകയും ചെയ്തിരുന്നു.നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന രണ്ടാം പ്രതി സൈജു തങ്കച്ചനെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here