രാജ്യസഭ സീറ്റ്; സിപിഐഎമ്മും സിപിഐയും മത്സരിക്കും ; എ വിജയരാഘവൻ

ഒഴുവുവരുന്ന രാജ്യസഭ സീറ്റില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കുമെന്ന് എ വിജയരാഘവൻ. എൽ ഡി എഫ് പാർട്ടി യോഗത്തിൽ ഐക്യകണ്ഠമായിട്ടായിരുന്നു തീരുമാനം എല്ലാ ഘടകകക്ഷികളും അഭിപ്രായം പറഞ്ഞു. ഇന്നത്തെ പൊതു സ്ഥിതിയുടെ ഭാഗമായാണ് തീരുമാനം.

updating…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here