ചെറുതുരുത്തി ഭാരതപുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ചെറുതുരുത്തി ഭാരതപുഴയിൽ പിഞ്ചു കുഞ്ഞിന്റെ ജഡം കണ്ടെത്തി. പൊക്കിൾ കൊടി അടരാത്ത കുഞ്ഞിന്റെ ജഡം ആണ് കണ്ടെത്തിയത്. പുഴയിലെ തടയണയിൽ കുടുങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News