പത്തനാപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ഒരു മരണം

കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു.പത്തനാപുരം പനമ്പറ്റയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ സുകുമാരൻ (69) ആണ് മരിച്ചത്.രാവിലെ ഏഴു മണിക്ക് ടാപ്പിംഗിനിടെയാണ് പന്നി ആക്രമിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here