യുക്രൈനില്‍ ഫോക്‌സ് ന്യൂസിന്റെ ക്യാമറമാന്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിന്റെ ക്യാമറമാന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു.

ക്യാമറമാന്‍ പിയറി സക്രെവ്സ്‌കി ആണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ബെഞ്ചമിന്‍ ഹാളിനാണ് പരുക്കേറ്റത്. കീവിന് അടുത്തുള്ള ഹൊറെങ്കയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News