ഐഎസ്എല്‍  ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം

ഐഎസ്എല്‍  ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ എ.ടി.കെ മോഹൻബഗാൻ ഹൈദരാബാദ് എഫ്.സിയെ നേരിടും.

രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 3 – 1 ന് ജയം ഹൈദരാബാദിനൊപ്പം നിന്നു .

എ ടി കെയ്ക്ക് ഫൈനലിലെത്താൻ ചുരുങ്ങിയത് 4 ഗോൾ മാർജിനിൽ വിജയിക്കണം. ഞായറാഴ്ച ഫറ്റോർദ സ്റ്റേഡിയത്തിലാണ് ഐ എസ് എൽ രാജാക്കന്മാരുടെ പട്ടാഭിഷേകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here