ആട്ടിന്‍കുട്ടികളെ അജ്ഞാത ജീവി കൊന്നു

തിരുവനന്തപുരം കിളിമാനൂര്‍ – കടമ്പാട്ട് കോണത്ത് പ്രസവിച്ച് രണ്ട് മാസം പ്രായമുള്ള 3 ആട്ടിന്‍കുട്ടികള്‍ ഉള്‍പ്പെടെ 4 ആടിനെ അജ്ഞാത ജീവി കൊന്നു. ആട്ടിനെ കറക്കാന്‍ വെളുപ്പിന് 4.30 – ന് നോക്കിയപ്പോള്‍ ആണ് ആടിനെ കടിച്ച് കീറി ഇട്ടിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here