കൊല്ലത്ത് കനത്ത ചൂടിനൊപ്പം ചുഴലിക്കാറ്റും; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കനത്ത ചൂടിനൊപ്പം കൊല്ലം ജില്ലയില്‍ ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് ഇന്നലെ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ തെങ്ങ് കടപുഴകി വീണു. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരയല്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി.

കൂടാതെ ശക്തമായ കാറ്റില്‍ ഷാമിയാന പന്തല്‍ വൈദ്യുതി കമ്പികള്‍ക്ക് മേല്‍ പതിച്ചു. പുനലൂരില്‍ രേഖപ്പെടുത്തിയ ചൂട് 36.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. ശക്തമായ കാറ്റിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News