ഹിജാബ് വിഷയം; ഹൈക്കോടതി സ്വീകരിച്ച നിലപാടിനോട് വിയോജിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വീകരിച്ച നിലപാടിനോട് വിയോജിക്കുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.

ഹിജാബ് വിഷയത്തില്‍ മുസ്ലിം ലീഗ് ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

അപ്പീലില്‍ കക്ഷി ചേരുകയോ, പ്രത്യേക ഹര്‍ജി നല്‍കുകയോ ചെയ്യുംമെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like