2020-21 കാലയളവ്; വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ചെലവാക്കിയത് 12874.01കോടി രൂപ

2020-21 വിദ്യാഭ്യാസ വർഷത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 12874.01കോടി രൂപ ചെലവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

കൊവിഡ് കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പോഷൻ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന്, ധാന്യങ്ങളും തതുല്യമായ തുകയും വിതരണം ചെയ്തുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News