സംസ്ഥാനത്ത് ആശ്വാസ കണക്കുകള്‍; ഇന്ന് 966 പേര്‍ക്ക് കൊവിഡ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

    Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

    Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ  തൂങ്ങി മരിച്ച നിലയിൽ

    Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

    ചെറുപയര്‍ വേവിച്ചാണോ ക‍ഴിക്കാറുള്ളത്?  വണ്ണം കുറയാന്‍ പയര്‍ ഇങ്ങനെ കഴിച്ച് നോക്കൂ

    Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

    കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

    Nitin Gadkari | ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഖഡ്ക്കരിയെ ഒഴിവാക്കി

    Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു

    Rape | ബർത്ത് ഡേ പാർട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

    വാളയാര്‍ക്കേസ്; സിബിഐക്ക് തിരിച്ചടി; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

    Delhi | ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താൽക്കാലിക ഭരണസമിതി രൂപീകരിച്ച് ദില്ലി ഹൈക്കോടതി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സംസ്ഥാനത്ത് ആശ്വാസ കണക്കുകള്‍; ഇന്ന് 966 പേര്‍ക്ക് കൊവിഡ്

by newzkairali
5 months ago
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം
Share on FacebookShare on TwitterShare on Whatsapp

Read Also

KSRTC യിൽ മന്ത്രിതല ചര്‍ച്ച നാളെയും തുടരും

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം; ഞെട്ടണ്ട, സംഭവം സത്യമാണ്

കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,008 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1444 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 183, കൊല്ലം 96, പത്തനംതിട്ട 58, ആലപ്പുഴ 72, കോട്ടയം 212, ഇടുക്കി 88, എറണാകുളം 345, തൃശൂര്‍ 82, പാലക്കാട് 22, മലപ്പുറം 34, കോഴിക്കോട് 61, വയനാട് 77, കണ്ണൂര്‍ 85, കാസര്‍ഗോഡ് 29 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 7536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,48,699 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,23,793), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,32,36,553) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം (12,02,217) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 44 ശതമാനം (6,81,264) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,85,252)

· മാര്‍ച്ച് 9 മുതല്‍ 15 വരെയുള്ള കാലയളവില്‍, ശരാശരി 9690 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: Covid19HealthKERALApositive
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഓണക്കാലത്ത് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
Kerala

KSRTC യിൽ മന്ത്രിതല ചര്‍ച്ച നാളെയും തുടരും

August 17, 2022
Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ
Entertainment

Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

August 17, 2022
Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ  തൂങ്ങി മരിച്ച നിലയിൽ
Kerala

Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

August 17, 2022
ചെറുപയര്‍ വേവിച്ചാണോ ക‍ഴിക്കാറുള്ളത്?  വണ്ണം കുറയാന്‍ പയര്‍ ഇങ്ങനെ കഴിച്ച് നോക്കൂ
food

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

August 17, 2022
കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Latest

Nitin Gadkari | ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഖഡ്ക്കരിയെ ഒഴിവാക്കി

August 17, 2022
Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു
Latest

Rape | ബർത്ത് ഡേ പാർട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

August 17, 2022
Load More

Latest Updates

Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

Nitin Gadkari | ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഖഡ്ക്കരിയെ ഒഴിവാക്കി

Rape | ബർത്ത് ഡേ പാർട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Shahbaz Ahmed: ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യന്‍ ടീമില്‍; വരുന്നത് വാഷിംഗ്ടണ്‍ സുന്ദറിനു പകരക്കാരനായി

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • KSRTC യിൽ മന്ത്രിതല ചര്‍ച്ച നാളെയും തുടരും August 17, 2022
  • Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE