
അടുത്ത അധ്യയന വർഷം മുതൽ കായംകുളം കേന്ദ്രീയ വിദ്യാലയം അടച്ച് പൂട്ടാനുള്ള തിരുമാനം കേരള ഹൈക്കോടതി തടഞ്ഞു. പ്രവർത്തനം തുടരാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന എ.എം.ആരിഫ് എം.പി. അഡ്വ. മാർട്ടിൻ ജോസ് മുഖാന്തിരം നൽകി യ ഹർജി പരിഗണിച്ചാണു ഹൈക്കൊടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല എം.എൽ.എ.യും കോടതിയെ സമീപിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here