ആലപ്പുഴയിൽ നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ പാഞ്ഞുകയറി; രണ്ട് മരണം

ആലപ്പുഴ നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്ക്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 ന് നൂറനാട് പണയിൽ വച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News