വെന്തുരുകി മുംബൈ നഗരം

കനത്ത ചൂടില്‍ വെന്തുരുകി മുംബൈ നഗരം. താനെ, മുംബൈ, റായ്ഗഡ് ജില്ലകളില്‍ ഉഷ്ണ തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തില്‍ കൂടിയ താപനില 39.6 ഡിഗ്രി വരെ എത്തിയതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ബി എം സി അധികൃതര്‍. വരും ദിവസങ്ങളില്‍ താപനില 40 ഡിഗ്രിയാകുമെന്നാണ് പ്രവചനം.

ചൂട് കനത്തതോടെ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ബീച്ചുകളിലെല്ലാം തിരക്കേറി. അലിബാഗ്, വെര്‍സോവ, മറൈന്‍ ലൈന്‍സ്, ദാദര്‍ ശിവാജി ചൗക്ക്, ജൂഹു ബീച്ച്, വസായ് തുടങ്ങിയ ഇടങ്ങളിലാണ് വാരാന്ത്യങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News