അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരൻ പിടിയിൽ

അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. സ്കൂൾ ജീവനക്കാരൻ രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍ക്കുട്ടിക്കെതിരെയാണ് പീഡനം നടന്നത്. രാജേഷ് കാലങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel