ധോണിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങി. പുലി സമീപത്തുള്ള വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച പുലി കോഴിയെ പിടിച്ച അതേ വീട്ടിലാണ് വീണ്ടും പുലിയിറങ്ങിയത്. മാര്‍ച്ച് 11 നായിരുന്നു ഇവിടെ പുലി ആദ്യം എത്തിയത്.

ലിജി ജോസഫിന്റെ വീട്ടിലെ CCTV യിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News