വൈറ്റിലയില്‍ തീപിടുത്തം

കൊച്ചി വൈറ്റിലയില്‍ തീപിടുത്തം. വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ബാര്‍ഹോട്ടലിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ പൂര്‍ണ്ണമായും അണച്ചൂ.

തീപിടിത്തത്തില്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News