രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹര്‍ഭജന്‍ സിംഗ് ആംആദ്‌മി സ്ഥാനാര്‍ത്ഥിയായേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സുഹൃത്ത് കൂടിയാണ് ഹര്‍ഭജന്‍ സിംഗ്.

ഭഗവന്ദ് മനിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ചുമതല ഹര്‍ഭജന്‍ സിംഗിന് നല്‍കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് ഹര്‍ഭജന്‍ സിംഗിന് നൽകിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News