ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് 7 വരെ നീട്ടി

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് ഏഴു വരെ നീട്ടി .ഇതോടെ റമദാനിലും പെരുന്നാൾ അവധി ദിനങ്ങളിലും സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലെത്താം.

നേരത്തേ ഏപ്രിൽ 10 ന് വില്ലേജ് അടക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത് .സാധാരണ ആറു മാസമാണ് വില്ലേജ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷവും വില്ലേജിന്റെ പ്രവർത്തനം നീട്ടിയിരുന്നു .എന്നാൽ റമദാനിൽ 10 ദിവസം മാത്രമാണ് കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചത് .ഇത്തവണ റമദാനിൽ പൂർണമായും തുറക്കാൻ തീരുമാനിക്കുകയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News