26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Sunday, July 3, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    BJP: ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്

    വിമാനത്തില്‍ ദ്വാരം; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി

    Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

    കുമ്പള കൊലപാതകം: ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

    ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

    (Mecca)മക്കയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു

    Heavy rain : തൃശൂരില്‍ കനത്ത മ‍ഴ; അതീവ ജാഗ്രത മുന്നറിയിപ്പ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും

by തിരുവനന്തപുരം ബ്യുറോ
4 months ago
26ാമത് ഐഎഫ്എഫ്കെ സംഘാടക സമിതിയായി; ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
Share on FacebookShare on TwitterShare on Whatsapp

Read Also

കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു; സ്വയം വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.

ഐ എസിന്‍റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.

ഇനി ഒരാ‍ഴ്ച അനന്തപുരിയിൽ തിരക്കാഴ്ചകളുടെ വർണോത്സവമാണ്. രാവിലെ പത്ത് മണി മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. വൈകീട്ട്
6.30 ന് നിശഗന്ധിയിൽ മുഖ്യമന്ത്രി മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.

ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറ് എന്ന ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും.

രഹന മറിയം നൂറ് ഉൾപ്പെടെ 13 ചിത്രങ്ങളാണ് ആദ്യ  ദിനം പ്രദർശിപ്പിക്കുന്നത്. എല്ലാ ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.
ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ  അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട് .

കൊവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.

ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു ,കെ പി എസ് സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. 15 വേദികളിൽ 15 വിഭാഗങ്ങളിലായി മത്സര വിഭാഗത്തിലെ 14 ചിത്രങ്ങൾ ഉൾപ്പെടെ ആകെ 173 ചിത്രങ്ങളാണ് മേളയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: iffktodaytrivandrum
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

BJP: ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്
Latest

July 3, 2022
വിമാനത്തില്‍ ദ്വാരം; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി
Latest

വിമാനത്തില്‍ ദ്വാരം; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി

July 3, 2022
Kerala

Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

July 3, 2022
കുമ്പള കൊലപാതകം: ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
Kerala

കുമ്പള കൊലപാതകം: ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

July 3, 2022
ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്
Latest

ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

July 3, 2022
(Mecca)മക്കയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു
Kerala

Heavy rain : തൃശൂരില്‍ കനത്ത മ‍ഴ; അതീവ ജാഗ്രത മുന്നറിയിപ്പ്

July 3, 2022
Load More

Latest Updates

BJP: ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്

വിമാനത്തില്‍ ദ്വാരം; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി

Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

കുമ്പള കൊലപാതകം: ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

Heavy rain : തൃശൂരില്‍ കനത്ത മ‍ഴ; അതീവ ജാഗ്രത മുന്നറിയിപ്പ്

Don't Miss

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala
DontMiss

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

July 1, 2022

Indian athlete Neeraj Chopra breaks his own record, bags silver medal in Diamond League

FIR; എ.കെ.ജി സെന്‍റര്‍ ബോംബാക്രമണം; കേസെടുത്തു, ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

അച്ഛാ… അച്ഛൻ ഇന്നും കൂടെ തന്നെയുണ്ട്; മരിച്ചുപോയ അച്ഛന്റെ വസ്ത്രം ബ്ലാങ്കറ്റാക്കി ഒരു മകൾ

World Social Media Day 2022: A brief history and Significance

T Sivadasamenon; ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, മൺമറഞ്ഞത് ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • BJP: ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ് July 3, 2022
  • വിമാനത്തില്‍ ദ്വാരം; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി July 3, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE