സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ ചരിത്ര പ്രദർശന ശിൽപ്പങ്ങൾ ഒരുങ്ങി

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ ചരിത്ര പ്രദർശനത്തിലേക്കുള്ള ശിൽപ്പങ്ങൾ ഒരുങ്ങി.

കേരളത്തിന്റെ രാഷ്ടീയ സാംസ്കാരിക നവോത്ഥാന ചരിത്രം വിളംബരം ചെയ്യുന്ന ശിൽപ്പങ്ങൾ ചരിത്ര പ്രദർശനത്തിലുണ്ടാകും.

പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ഒരുക്കിയ പാറപ്രം സമ്മേളനത്തിന്റെ ശിൽപ്പ ഭാഷ്യം പ്രദർശനത്തിലെ ശ്രദ്ധാകേന്ദ്രമാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here