മാടപ്പളിയില്‍ പൊലീസ് അതിക്രമമെന്ന വാദം അടിസ്ഥാനരഹിതം; ദൃശ്യങ്ങള്‍ പുറത്ത്

മാടപ്പളിയില്‍ പൊലീസ് അതിക്രമമെന്ന വാദം പൊളിച്ച് ദൃശ്യങ്ങള്‍ പുറത്ത്. മണ്ണെണ്ണ ദേഹത്തോഴിച്ച് അത്മഹത്യഭീഷണി മുഴക്കിയതോടെയാണ് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.

പലവട്ടം പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു പ്രതിഷേധക്കാര്‍. പൊലീസ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും കുട്ടികളെയും സ്ത്രികളെയും കവചമാക്കിയായിരുന്നു സമര നാടകം.

കഴിഞ്ഞദിവസം മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു നേരെ പൊലീസ് അക്രമണം എന്ന രീതിയിലായിരുന്നു വാര്‍ത്ത കൊടുത്തിരിന്നത് എന്നാല്‍ കൈരളി ന്യൂസാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here