കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍ സില്‍ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News