മാടപ്പള്ളിയിൽ സംഭവിച്ചതെന്ത്? സത്യാവസ്ഥ ഇങ്ങനെ; കൈരളിന്യൂസ് ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ മാടപ്പള്ളിയിൽ അരങ്ങേറിയത് വലിയ രാഷ്ട്രീയ നാടകമാണ്. മണ്ണെണ്ണ ജന കൂട്ടത്തിൻ്റെ നടുവിലേക്ക് ഒഴിച്ച സാഹാചര്യത്തിലാണ്  പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു.

മറ്റൊര ഒരു പ്രധാന ആരോപണം കുട്ടികളെ പോലീസ് മർദ്ധിച്ചതു എന്നതാണ്.ഇത്    തെറ്റാണ്. യഥാർത്തിൽ  കുട്ടികളെ കവചം ആക്കിയുള്ള സമരമാണ്   മടപ്പള്ളി അരങ്ങേറിയത്.

ജനകീയ സമരം എന്ന് പേരിൽ നടന്നത് യുഡിഎഫും ബിജെപിയും ചേർന്നുള്ള നാടകമാണ്  എന്നതാണ് ഈ ദൃശ്യങ്ങളിലൂടെ മനസിലാക്കാന്‍ ക‍ഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News