പി. പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയിലേക്ക് നായികയെ തേടുന്നു

പി. പദ്മരാജന്റെ കഥയെ ആസ്പദമാക്കി തകഴി രാജശേഖരൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു.രാകേഷ് ഗോപനാണ് (100 ഡിഗ്രി celsius) ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അരുൺലാൽ രാമചന്ദ്രൻ (വേട്ട, കരിങ്കുന്നം സിക്സസ് ) തിരക്കഥ എഴുതുന്ന ചിത്രത്തിൽ അമിത് ചക്കാലയ്ക്കൽ. ഷമ്മി തിലകൻ,സാബുമോൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം CET സിനിമാസിന്റെ ബാനറിൽ  തകഴി രാജശേഖരൻ ആണ് നിർമ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News