മാതൃഭൂമി ജന്മശതാബ്ദി; ആഘോഷങ്ങള്‍ക്ക പ്രൗഢോജ്വല തുടക്കം

മാതൃഭൂമി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട് പ്രൗഢോജ്വല തുടക്കമായി. സരോവരം മൈതാനത്തെ ട്രേഡ് സെന്റില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

ശതാബ്ദിഫലകം എം.ടി.വാസുദേവന്‍ നായര്‍ അനാഛാദനം ചെയ്തു. ടി പത്മനാഭന്റെ നേതൃത്വത്തില്‍ 11 സാംസ്‌ക്കാരിക നായകര്‍ ദീപം തെളിയിച്ചു. രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എളമരംകരീം എം പി, എം കെ രാഘവന്‍ എം പി, എം വി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News