ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡാണ് എതിരാളി.

ലിവർപൂൾ ബെൻഫിക്കയേയും ബയേൺ വിയ്യാറയലിനെയും നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് അത്ലറ്റിക്കോ മാഡ്രിഡാണ് എതിരാളി.

ഏപ്രിൽ 7 ന് ആദ്യപാദ പ്രീക്വാർട്ടർ മത്സരങ്ങളും ഏപ്രിൽ 14 ന് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങളും അരങ്ങേറും. ഏപ്രിൽ 28, മെയ് 5 തീയതികളിലാണ് ഇരു പാദ സെമി ഫൈനൽ പോരാട്ടങ്ങൾ. മെയ് 28 ന് പാരീസിലാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News