
കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
നജീഷ് അലി, ഫൈസുള്ള മണ്ഡൽ, കുഡുസ് മണ്ഡൽ, നൂറമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.ഇലക്‌ട്രോണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഫറൂഖ് മണ്ഡൽ, സിയാവുൽ മണ്ഡൽ എന്നിവർ ചികിത്സയിലാണ്.
ആവശ്യമായ നടപടികൾ സ്വീകരിക്കാനും ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here