കളമശ്ശേരി മണ്ണിടിച്ചില്‍ ; അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ് മോർട്ടം നടത്തും.

പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഞായറാഴ്ച്ചയാണ് മൃതദേഹം ബംഗാളിലേക്ക് കൊണ്ടു പോകുക.

സംഭവത്തിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായോ എന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News