വീടിന് തീ വെച്ച് മകനെയടക്കം നാല് പേരെ അച്ഛന്‍ കൊലപ്പെടുത്തി

തൊടുപുഴ ചീനിക്കുഴിയില്‍ വീടിന് തീ വെച്ച് മകനെയടക്കം നാല് പേരെ അച്ഛന്‍ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്.

പിതാവ് ഹമീദ് (79) പോലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News