വികസനം തടയാൻ കോൺഗ്രസിനാവില്ല ; അനിൽ കുമാർ

വികസനം തടയാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.ഐ (എം) നേതാവ് അനിൽ കുമാർ. കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴമുറമായ കോൺ​ഗ്രസിനെ ജനങ്ങൾ പുറം തള്ളുമെന്നും അനിൽ കുമാർ പറഞ്ഞു.

ചങ്ങനാശ്ശേരി മാടപ്പള്ളി സംഭവത്തിൽ പ്രതിഷേധക്കാർ പൊലീസിനെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്‌. അതുകൊണ്ടാണ് പ്രതിഷേധക്കാർ പൊലീസിന്റെ നേരെ മണ്ണെണ്ണ പ്രയോ​ഗം നടത്തിയതെന്നും അനിൽ കുമാർ വ്യക്തമാക്കി.

അനിൽ കുമാർ ന്യൂസ് ആന്റ് വ്യൂസിൽ പ്രതികരിച്ചതിന്റെ വീഡിയോ കാണാം…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here