കേരളചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടാണ് ഇ എം എസ്; കോടിയേരി

കേരളത്തിന്റെ ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടാണ് ഇ എം എസെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് ഇന്ത്യക്ക് വഴികാട്ടിയെന്നും കേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത്, എല്ലാ വികസന പദ്ധതികളെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ പരത്തി കേരളത്തില്‍ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം നടത്തുന്നത്, കല്ലുവാരി കൊണ്ടു പോയാല്‍ പദ്ധതിയെ തകര്‍ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. ഇ എം എസ് അനുസ്മരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News