
കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരിയെ നടുറോഡില്‍ വെട്ടി കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍. എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ ആണ് തൂങ്ങി മരിച്ചത്. എറിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടാണ് തുണിക്കട അടച്ച് സ്‌കൂട്ടറില്‍ വീട്ടില്‍ പോകുമ്പോള്‍ വീട്ടമ്മയെ റിയാസ് വെട്ടിയത്.
ഗുരുതരാവസ്ഥയില്‍ ആയിരുന്ന റിന്‍സി ഇന്നലെയാണ് മരിച്ചത്. പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് വീടിന് സമീപത്തെ പറമ്പില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here